info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങൾ

രോഗഹേതു  ; വൈറസ്‌

രോഗം പരത്തുന്നത് : മുഞ്ഞ / എഫിഡ്

ഇലകളില്‍ പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറത്തില്‍ മൊസൈക് പാലുള്ള പാടുകള്‍  പ്രത്യക്ഷപ്പെടുന്നു

നിയന്ത്രണമാര്‍ഗങ്ങള്‍

  • രോഗലക്ഷണങ്ങള്‍ കാണുന്ന ചെടികള്‍ ഉടന്‍ നശിപ്പിക്കുക .
  • രോഗം പരത്തുന്ന കീടങ്ങളെ നശിപ്പിക്കാന്‍ പുകയില  കഷായമോ വേപ്പെണ്ണ –വെളുത്തുള്ളി മിശ്രിതമോ  സ്പ്രേ ചെയ്യുക. 
  • കൂടുതൽ രാസകുമിൾനാശിനികളെ കുറിച്ചറിയാൻ വിളിക്കുക 18004251661