info@krishi.info1800-425-1661
Welcome Guest

ലക്ഷണങ്ങള്‍

  • ഏറ്റവും പുറമെയുള്ള ഓലകളിലാണ് രോഗ ബാധയുണ്ടാകുന്നത്.
  • ഓലയിലുണ്ടാകുന്ന പുള്ളികള്‍ ഒരുമിച്ചു ചേര്‍ന്ന് ഓലയുടെ നല്ലൊരു ഭാഗം കരിഞ്ഞുണങ്ങുന്നു .

Management

  • രൂക്ഷമായി രോഗം ബാധിച്ച പുറം നിരയിലെ ഓലകള്‍ മുറിച്ച് നീക്കി തീയിട്ട് നശിപ്പിക്കുക.
  • മറ്റുള്ള ഓലകളില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുക
  • കൂടുതല്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ക്കായി 1800 425 1661 എന്ന ടോള്‍ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുക