info@krishi.info1800-425-1661
Welcome Guest

Symptoms

നെല്‍പാടത്തു അവിടവിടെയായി വട്ടത്തില്‍ മഞ്ഞളിപ്പു ബാധിക്കുകയും ക്രമേണ ചെടികള്‍ ഉണങ്ങിപ്പോവുകയും ചെയ്യുന്നു.. 

Management

പ്രതിരോധശേഷിയുള്ള ഇനങ്ങളായ ഐശ്വര്യ, നിള, കനകം  എന്നിവ കൃഷി ചെയ്യുക.

പാടത്തുനിന്നു വെള്ളം വാര്‍ത്തു കളയുക

പാടത്തു മൂന്നു  മീറ്റര്‍ അകലത്തില്‍ നടപാതയുണ്ടാക്കുന്നതു നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ സഹായകരമാകും

ത്രിവേണി, അരുണ, രമണിക, രേവതി, ഭാരതി, ജയന്തി, ഭദ്ര, ആശ, രഞ്ചിനി, പവിത്ര, നിള, തുടങ്ങിയ വിത്തുകളും പ്രതിരോധശക്തിയുള്ളവയാണ്.

കീടനാശിനി ചെടികളുടെ ചുവട്ടില്‍ പതിക്കത്തക്കവണ്ണം തളിക്കുക.

കാര്‍ബോസള്‍ഫാന്‍ 6%G (16.7Kg/ha),കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് (25kg/ha),ക്വിനാല്ഫോസ് 5%G (5kg/ha),ഫ്ലുബെന്‍ഡാമൈഡ് 39.35%(50 ml/ha)

ഫ്ലുബെന്‍ഡാമൈഡ് 20%WG (125g/ha),ഇമിഡാക്ലോര്പിഡ് 17.8%SL (125ml/ha),എന്നിവയില്‍ ഏതെങ്കിലും ഒരു കീടനാശിനി തളിക്കുക.