info@krishi.info1800-425-1661
Welcome Guest

Symptoms

ഈ കീടം നെല്മണികളിലെ പാലൂറ്റി കുടിക്കുന്നതുമൂലം കതിരില്‍ അവിടവിടെ പതിരുകള്‍ പ്രത്യക്ഷമാവുന്നു.

Management

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

ഒരു പാടശേഖരം മുഴുവനും ഒരേസമയത്ത്  കൃഷിയിറക്കാന്‍ ശ്രദ്ധിക്കുക.

വല ഉപയോഗിച്ച്  ചാഴികളെ പിടിച്ചു  നശിപ്പിക്കുക.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം  2% തളിക്കുന്നത് ഫലപ്രദമാണ്.

ആക്രമണം രൂക്ഷമാണെങ്കില്‍ കീടനാശിനി തളിക്കുക. 

മരുന്നു  തളി  രാവിലെ 9-ന്  മുന്‍പോ വൈകിട്ട്  നാലിന്  ശേഷമോ വേണം ചെയ്യാന്‍.