കൊതുകിന്റെ വലുപ്പമുള്ള ഗാളീച്ചയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ മുകുളഭാഗം തിന്നുതുമൂലം നടുനാമ്പ് ഒരു കുഴലായി രൂപാന്തരപ്പെടും. ഈ കുഴലിനെയാണ് ഗാള്‍, വെളിത്തിരി, ആനക്കൊമ്പ് എന്നിങ്ങനെ വിളിക്കുന്നത്.
കാര്‍ബോസള്‍ഫാന്‍ 6%G (16.7Kg/ha), കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് (25kg/ha), ക്വിനാല്ഫോസ് 5%G (5kg/ha), ഫ്ലുബെന്‍ഡാമൈഡ് 39.35%SC(50 ml/ha)
ഫ്ലുബെന്‍ഡാമൈഡ് 20%WG (125g/ha), ഇമിഡാക്ലോര്പിഡ് 17.8%SL (125ml/ha) എന്നിവയില്‍ ഏതെങ്കിലും ഒരു കീടനാശിനി തളിക്കുക.