മഴക്കാലത്ത് മച്ചിങ്ങ, ഇളം തേങ്ങ എന്നിവ ധാരാളമായി പൊഴിയുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം .
തൊപ്പിയുടെ ചുറ്റും ഉണ്ടാകുന്ന പാടുകള്‍ വലുതാവൂകയും തൊണ്ടിന്‍റെ ഉള്ളിലും കാമ്പിലും അഴുകള്‍ ഉണ്ടാകുകയും ചെയ്യുന്നു
Control Measures
കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പ് തെങ്ങിന്‍റെ മണ്ട വൃത്തിയാക്കണം
1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ 2 % കോപ്പര്‍ ഓക്സി ക്ലോറൈഡ് (2 മി.ഗ്രാം / ലിറ്റര്‍ ) കാലവര്‍ഷത്തിനു തൊട്ട് മുമ്പും പിന്നീട് 40-45 ദിവസം ഇടവിട്ട് 2 തവണ കൂടിയും തെങ്ങിന്‍റെ മണ്ടയിലും എല്ലാ കുലകളിലും തളിക്കണം .
രോഗം വന്ന്‍ പൊഴിയുന്ന മച്ചിങ്ങ / വെള്ളക്ക / ഇളം തേങ്ങ എന്നിവ ശേഖരിച്ച് നശിപ്പിക്കണം.