info@krishi.info1800-425-1661
Welcome Guest

Symptoms

രോഗഹേതു : വൈറസ്

രോഗം പരത്തുന്നത് :  മൂഞ്ഞ

നെല്‍ച്ചെടി മുരടിക്കുന്നതും  അമിതമായി ചിനപ്പു പൊട്ടുതുമാണ് പ്രധാന രോഗ ലക്ഷണങ്ങള്‍

ഇലകള്‍ പുല്ലിന്റെ് ആകൃതിയില്‍ ആയിത്തീരുന്നു..

ഇലകളില്‍ തുരുമ്പുപോലെയുള്ള കുത്തുകളും കാണാം

രോഗം ബാധിച്ച ചെടികള്‍ കതിരിടുകയില്ല

Management

രോഗവാഹകരായ കീടങ്ങളെ നിയന്ത്രിക്കാന്‍  കാര്‍ബാറില്‍  50 EC,   2 കി.ഗ്രാം  1  ഹെക്ടറിന് എന്ന  തോതില്‍ തളിയ്ക്കുക

പ്രതിരോധശേഷിയ്ള്ള ഇനങ്ങളായ ത്രിവേണി കാഞ്ചന ജ്യോതി, ഭാരതി, ഐശ്വര്യ, നിള, ഇവ നടുക

 

രോഗബാധിതമായ ചെടികളെ പിഴുതു മാറ്റുക.

 

കൊയ്ത്തിനുശേഷം വിളയുടെ അവശിഷ്ടങ്ങളെ മണ്ണില്‍ നടായി  ഉഴുതു ചേര്‍ക്കുക.