info@krishi.info1800-425-1661
Welcome Guest

Symptoms

  • രോഗഹേതു : വൈറസ്
  • രോഗം പാത്തുന്നത് ഇലചാടികള്‍
  • രോഗം ബാധിച്ച നെല്‍ച്ചെടികളുടെ ഇലകള്‍ മഞ്ഞ കലര്‍ ഓറഞ്ച് നിറമാകുന്നു.
  • ചെടികളുടെ വളര്‍ച്ച മുരടിക്കുന്നു.
  • മൂത്ത ഇലകളില്‍ തവിട്ടു നിറത്തില്‍ തുരുമ്പു പിടിച്ച പോലെയുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു.

Management

രോഗവാഹകരായ മുഞ്ഞകളെ നിയന്ത്രിക്കാന്‍ കാര്‍ബാറില്‍  50 EC,  2 കി. ഗ്രാം / ഹെക്ടര്‍ അല്ലെങ്കില്‍ ഇമിഡാക്‌ളൊപ്രിഡ്   150 മില്ലി / ഹെക്ടര്‍ അല്ലെങ്കില്‍ അസഫേറ്റ്  800 ഗ്രാം / ഹെക്ടര്‍  എന്ന തോതില്‍ തളിയ്ക്കുക.

പ്രതിരോധശേഷിയുള്ള ഇനങ്ങളായ ത്രിവേണി, കാഞ്ചന, ജ്യോതി, ഭാരതി, ഐശ്വര്യ, നിള, കനകം ഇവ നടുക

രോഗബാധിതമായ ചെടികളെ പിഴുതു മാറ്റുക.

 കൊയ്ത്തിനുശേഷം വിളയുടെ അവശിഷ്ടങ്ങളെ മണ്ണില്‍ നന്നായി ഉഴുതു ചേര്‍ക്കുക.