info@krishi.info1800-425-1661
Welcome Guest

Symptoms

  • രോഗ ലക്ഷണം കാണിച്ചു തുടങ്ങിയ തൈകള്‍ നീക്കം ചെയ്യുക.
  • രോഗം പരത്തുന്ന കീടങ്ങള്‍ക്കെതിരെ വേപ്പണണ വെളുത്തുള്ളി ലായനി 2% ഇലയുടെ ഇരുവശത്തും പതിക്കുന്ന രീതിയില്‍ തളിയ്ക്ക്ക.രോഗ ലക്ഷണം കൂടുതലാണങ്കില്‍ ഡൈമേത്തോയെറ്റ് (റോഗര്‍) 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ച് കൊടുക്കുക.

          5% വീര്യമുള്ള വേപ്പില ച്ചാറും ഫലപ്രദമാണ്.

Management

  • രോഗ ലക്ഷണം കാണിച്ചു തുടങ്ങിയ ചെടികള്‍ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുക.
  • രോഗം പരത്തുന്ന കീടങ്ങള്‍ക്കെതിരെ വെപ്പണ്ണ-വെളുത്തുള്ളി ലായനി 2% ഇലയുടെ ഇരുവശത്തും പതിക്കുന്ന രീതിയില്‍ തളിയ്ക്കുക
  • രോഗ ലക്ഷണം കൂടുതലാണെങ്കില്‍ ഡയ്മേത്തോയെറ്റ് 1.5 മില്ലി/ലിറ്റര്‍ എന്നാ തോതില്‍ കലര്‍ത്തി തളിയ്ക്കുക.
  • 5% വീര്യമുള്ള വേപ്പില ചാറും ഫലപ്രദമാണ്