കുഴി ഒന്നിന് അരക്കിലോ ഉമി / വേപ്പില / കമ്മ്യൂണിസ്റ്റ് പച്ച ഏതെങ്കിലും ചേര്‍ത്തു മണ്ണിട്ട് മൂടുക.( വിത്തിടുന്നതിനു മുമ്പ് ഒരാഴ്ച മുമ്പ് ജലസേചനം നടത്തുക).
വേപ്പിന്‍ പിണ്ണാക്ക് ചെടിക്ക് ചുറ്റും മണ്ണില്‍ ചേര്‍ക്കണം (25 ഗ്രാം/ചെടി).
കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക.നമ്പര്‍ : 1800 -425 -1661