info@krishi.info1800-425-1661
Welcome Guest

Symptoms

പൂമൊട്ടുകളെയും പുക്കളെയും കായ്കളെയും കാര്‍ന്നു തിന്നുന്നു.

Management

  • വേപ്പിന്‍ പിണ്ണാക്ക് 25 ഗ്രാം കുഴി ഒന്നിന് എന്ന തോതില്‍ ഇട്ടുകൊടുക്കുക.
  • 2% ശതമാനം വീര്യമുള്ള വേപ്പെണ്ണ മഞ്ഞള്‍ സോപ്പ് ലായനി ചെടികളില്‍ തളിച്ച് കൊടുക്കുക.
  • ചെടിക്ക് ചുറ്റും മണ്ണില്‍ 4% സോപ്പ് മണ്ണെണ്ണ മിശ്രിതം തളിച്ച് കൊടുക്കുക.
  • കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക.നമ്പര്‍ : 1800 -425 -1661