info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങൾ

  • ഇലകളില്‍ കരിംപൂപ്പല്‍
  • ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ചു ചെടികള്‍ വാടി നശിക്കുന്നു

നിയന്ത്രണ മാര്‍ഗങ്ങള്‍

  • പുകയില കഷായം,ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിയ്ക്കുക.
  • കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക.നമ്പര്‍ : 1800 -425 -1661