Symptoms
- ഇലഞരമ്പുകളിലെ മഞ്ഞളിപ്പ് മൊസൈക്ക് രോഗം പരത്തുന്നു.
Management
- ആരംഭത്തില്‍ തന്നെ ഞരമ്പ് തെളിയല്‍ കാണുന്ന ചെടികള്‍ നശിപ്പിച്ചു കളയുക.
- മഞ്ഞകെണികള്‍ ഉപയോഗിച്ച് വെള്ളീച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കുക.
- 2% വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലകളുടെ അടിവശം നനയുന്ന രീതിയില്‍ തളിയ്ക്കുക.
- കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക.നമ്പര്‍ : 1800 -425 -1661