Symptoms
- ഇലക്ക് അടിവശമിരുന്നു കൂട്ടം കൂട്ടമായി നീരൂറ്റികുടിക്കുന്നു.
- ഇലയില്‍ മഞ്ഞളിപ്പും കരിച്ചിലും
- ഇലകള്‍ ചുളുങ്ങുകയും ചെടികള്‍ മുരടിക്കുകയും ചെയ്യുന്നു.
Management
- പുകയില കഷായം,2% വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് ലായനി ഇവയില്‍ ഏതെങ്കിലും തളിയ്ക്കുക.
- കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക.നമ്പര്‍ : 1800 -425 -1661