info@krishi.info1800-425-1661
Welcome Guest

Symptoms

  • കായിലോ ഇളം തണ്ടിലോ തുളച്ചു കയറി ഉള്‍ഭാഗം തിന്നു നശിപ്പിക്കുന്നു.
  • ഇളം തണ്ട് വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നു.
  • പുഴു കുത്തേറ്റ ദ്വാരത്തില്‍ കൂടി വിസര്‍ജ്യം പുറത്തു വരുന്നു.

Management

  • ആക്രമണാരംഭത്തില്‍ 5% വീര്യത്തില്‍ വേപ്പിന്‍ക്കുരു സത്ത് തളിയ്ക്കുക.

         കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക.നമ്പര്‍ : 1800 -425 -1661