info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങൾ

  • ചെറിയ ശലഭത്തിന്റെ പുഴുക്കളാണ്‌ ഇളംതണ്ടു  തുരന്ന്‌ തിന്നുന്നത്. ഇതിന്റെ ഫലമായി ഇളം തണ്ട്  ഉണങ്ങി ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു.
  • കൊടിയുടെ ആദ്യവര്‍ഷങ്ങളിലാണ്‌ ആക്രമണം കൂടുതല്‍ കാണുന്നത്.

നിയന്ത്രണ മാര്‍ഗങ്ങള്‍

  • ആക്രമണം ബാധിച്ച ഭാഗങ്ങള്‍ നശിപ്പിച്ച ശേഷം റോഗര്‍/ ക്വിനാല്‍ ഫോസ്‌ 1.5 മി.ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ തളിക്കുക.
  • വേപ്പധിഷഠിത കിടനാശിനികളും ഫലപ്രദമാണ്.
  • കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.