വേനല്‍ക്കാലത്ത് കശുമാവിന് തോട്ടങ്ങളില്‍ ഈ കീടം സാധാരണമാണ്. ഈ സമയത്ത് ഇവ കുരുമുളകിനേയും ആക്രമിക്കും. ഈ കീടത്തിന്റെ ആക്രമണമേറ്റാല്‍ കൂമ്പിലകളും തണ്ടും ഉണങ്ങിപോകുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നു. കീടബാധ രൂക്ഷമാണെങ്കില്‍ മാത്രം നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മതിയാകും.