കുരുമുളകിന്‍റെ ഒരു അപ്രധാന കീടമാണിത്.വേനല്‍ കാലത്താണ് ഇതിന്‍റെ ആക്രമണം കാണുന്നത്. കുരുമുളക് ചെടിയുടെ ഇളം ഭാഗത്ത് നിന്ന്‍ നീരൂറ്റി കുടിക്കുന്നു.ആക്രമണത്തിനു വിധേയമായ ഇലകള്‍ മഞ്ഞളിക്കുകയും ഉണങ്ങുകയും ചെയ്യുന്നു.
Symptoms
Infects the plant by sucking the leaf tip, leaf and stem of the suckers
infected parts become yellowish and later dry up
Management
Remove and destroy the infected plant parts
Spray neem garlic emulsion (20 ml neem oil + 20 gram garlic paste + 5 gram bar soap/ litre of water)
Spray Verticillium lecanii 20 gram per litre of water
In case of severe attack, spray Dimethoate30 EC (1.5 ml/ litre of water), a second spray after an interval of 21 days, may be necessary to control the infestation completely