ഈ അടുത്തകാലത്തായി എറിത്രീന ഗാളീച്ച കുരുമുളകില്‍ ഗൂരുതരമായ ഒരു കീടമാണ്. ഈച്ച (കടന്നല്) ഇലകളില്‍ വ്രണങ്ങള്‍ ഉണ്ടാക്കുകയും ചെറുപൊടിപുഴുക്കള് ഉണ്ടാകുകയും ചെയ്യും. വളര്‍ച്ചയെത്തിയ കൂരുമുളക് കൊടി ഭീകരമായി മുരടിച്ച്, വികൃതമായി ശോഷിച്ചതുപോലെ കാണപ്പെടും. ഈ കീടത്തിന്റെ നിയന്ത്രണം കീടബാധയുടെ രൂക്ഷതയനുസരിച്ച് ചെയ്യണം