Symptoms
- ഇലകളുടെ വീതി നീളത്തിനെ അപേക്ഷിച്ച് വളരെയധികം കുറയുന്നു.
- ഇലകളുടെ അടിഭാഗം പര്‍പ്പിള്‍ നിറത്തിലായി ഞരമ്പുകള്‍ക്കിടയിലെ ഭാഗത്ത് മഞ്ഞളിപ്പ് കാണുന്നു.
- സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി വാഴത്തടയുടെ വശത്തുകൂടി കുലച്ച് വിളവ് കുറയുന്നു.
കായ്കള്‍ നീളവും കനവും കുറഞ്ഞ് ഇളം പച്ച നിറത്തില്‍ കാണപ്പെടുന്നു