info@krishi.info1800-425-1661
Welcome Guest

Symptoms

  • മഞ്ഞളിപ്പ് കാണന്ന ഇലകളില്‍ ക്രമേണ മഞ്ഞളിപ്പുകൂടുകയും ഇരുണ്ട പാടുകള്‍ വീഴുകയും അവ കരിഞ്ഞുപോകുകയും ചെയ്യുന്നു.

 

  • ഇലകള്‍ തമ്മിലുള്ള അകലം കുറഞ്ഞ് വൃത്താകൃതിയില്‍ അടുക്കി വച്ചതുപോലെ കാണപ്പെടുന്നു. ഇതുകൂടാതെ ഇലകളുടെ തണ്ടിന്   ഇളം നീല - വയലറ്റ്  നിറവുമുണ്ടായിരിക്കും

 

          കുറവ്  രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇല നേരത്തെ തന്നെ പൊഴിഞ്ഞു പോകുന്നു

Management

  • ശുപാര്‍ശപ്രകാരമുള്ള ജൈവവളം നല്‍കണം (വാഴ ഒന്നിന് 10 കി. ഗ്രാം).

 

 

          ഒരു വാഴയ്ക്ക്  20 ഗ്രാം എന്ന  തോതില്‍ മഗ്നീഷ്യം സള്‍ഫേറ്റ്  ഇട്ട് കൊടുക്കുകയോ അല്ലെങ്കില്‍ 2 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്   തളിച്ചുകൊടുക്കുകയോ ചെയ്യുന്ന ത്  ഇതിന്റെ്  കുറവിനെ പരിഹരിക്കും