കുരുന്ന് ഇലകള്‍ക്ക് കട്ടി കൂടുകയും അറ്റം മഞ്ഞളിക്കുകയും ചെയ്യുന്നു.
അഭാവം രൂക്ഷമാണെങ്കില്‍ ഇലകള്‍ക്ക് രൂപവ്യത്യാസം വന്ന് മഞ്ഞളിച്ച് അറ്റം അറക്കവാളുപോലെയായി വാഴ മണ്ടയടപ്പ് ലക്ഷണങ്ങള്‍ കാണിക്കുന്നു. കണ്ണാടി ഇല / കുറ്റില മഞ്ഞളിക്കുകയും തുടര്‍ന്ന് കരിയുകയും ചെയ്യുന്നു