info@krishi.info1800-425-1661
Welcome Guest

Symptoms

മൂത്ത  ഇലകളിലും വാഴക്കൈകളിലുമണ്  ആദ്യലക്ഷണങ്ങള്‍ കാണപ്പെടുത്.

മൂത്ത ഇലകളിലെ മഞ്ഞളിപ്പു അരികുകളില്‍ നിന്നു  തുടങ്ങി അകത്തേയ്ക്ക്  വ്യാപിക്കുകയും

അരികുകളില്‍ കരിച്ചില്‍ കണ്ടു  തുടങ്ങുകയും ചെയ്യുന്നു .  മഞ്ഞാളിപ്പ്  വളരെ വേഗത്തില്‍

വ്യാപിച്ച് ഒു രണ്ടു  ദിവസം കൊണ്ടു  തന്നെ ഇല മൊത്തമായും മഞ്ഞനിറത്തിലായി താഴേക്ക്

വളയുകയും ചെയ്യുന്നു .   ക്രമേണ ഇല ഉണങ്ങി വാഴക്കൈ ഒടിഞ്ഞ്   പ്രായമെത്തുതിനു മുമ്പ്

തന്നെ നശിച്ചുപോകുന്നു .  വലുപ്പം കുറഞ്ഞ്  രൂപവ്യത്യാസമുള്ള വാഴക്കുലകള്‍ ഉണ്ടാകുന്നു.

Management

പൊട്ടാസ്യം വളങ്ങള്‍ നല്‍കുക.