ഏകദേശം ഒന്നരയടി ഉയര മെത്തുമ്പോള്‍ വാഴയുടെ വളര്‍ച്ച മുരടിക്കുന്നു.ഇലകള്‍ തിങ്ങിക്കൂടി വ്രത്താകൃതിയിലായിത്തീരുകയും മൂത്ത ഇലകള്‍ ക്രമരഹിതമായി കരിയുകയും ചെയ്യുന്നു .ഇലകളുടെ എണ്ണം കുറയുന്നു.ഇലകുകളുടെ അരികുകളില്‍ മഞ്ഞളിപ്പും തുടര്‍ന്ന്‍ കരിച്ചില്‍ വളരെ പെട്ടെന്ന് വ്യാപിച്ച് വളര്‍ച്ച പൂര്‍ണ്ണമാകുന്നതിനു മുന്‍പേ ഉണങ്ങിപോകുന്നു.
ഫോസ്ഫറസ് വളങ്ങള്‍ നല്‍കുക.