info@krishi.info1800-425-1661
Welcome Guest

Symptoms

കീടത്തിന്റെ രൂപലക്ഷണം

  • വേരില്‍ പറ്റിപിടിച്ചിരു്ന്ന്‍ നീരൂറ്റി കുടിക്കുന്ന പഞ്ഞിപോലുള്ള വെളുത്ത പ്രാണികള്‍ വയല്‍ നികത്തിയ കൃഷിയിടങ്ങളില്‍ കൂടുതലായി കാണുന്നു

ആക്രമണ ലക്ഷണങ്ങള്‍

  • തോട്ടത്തില്‍ കാണന്ന പൊതുവായ മഞ്ഞളിപ്പ്
  • വളര്‍ച്ച കുറവ്

Management

  • പുളിപ്പ് രസമുള്ള മണ്ണില്‍ കുഴി ഒന്നിന് 1 കിലൊ ഗ്രാം കുമ്മായം ചേര്‍ത്ത് രണ്ടാഴ്ചയ്ക്കു ശേഷം കുന്നുകള്‍ നടുക.

 

  • നടീല്‍ സമയത്ത് വാഴ ഒന്നിന് 500 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്  ഇളക്കി ചേര്‍ക്കുക.

 

  • ആക്രമണ ലക്ഷണം കണ്ടു തുടങ്ങിയാല്‍ കുഴിയില്‍ ക്ലോര്‍പൈറിഫോസ് 2 മില്ലി / ലിറ്റര്‍ ലായനി ഒഴിച്ചു കൊടുക്കുക