രോഗഹേതു : വൈറസ്
രോഗം പരത്തുനത് : മിലീമൂട്ട
ഇല ഞരമ്പുകള്‍ക്ക് കുറുകേയും നെടുകെയും കാണു മഞ്ഞവരകളാണ് പ്രാരംഭലക്ഷണം. ഇവ ക്രമേണ വാഴകൈകളിലേക്കും തണ്ടിലേയ്ക്കും വ്യാപിക്കുന്നു.
പുതിയ ഇലകളുടെ അറ്റം ഉള്ളിലേക്ക് ചുരുണ്ടു ചെറുതായിത്തീരുന്നു.
ഇലപ്പോളകള്‍ തടയില്‍ നിന്നു മാറി ഒടിഞ്ഞു വീഴുന്നു