Management
- വാഴക്കന്നുകള്‍ കിളച്ചെടുത്ത് ചീഞ്ഞഭാഗങ്ങളും പഴയ വേരുകളും നന്നായ് ചെത്തിക്കളഞ്ഞതിനു ശേഷം മാത്രം നടുക.
- നടുമ്പോള്‍ കന്നൊന്നിന് 500 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക.
- കന്നൊന്നിന് മൂന്ന്‍ ആഴ്ചകള്‍ക്ക് ശേഷം കാര്‍ബോസള്‍ഫാന്‍ ( 6G) 20 ഗ്രാം ഏന്ന തോതില്‍ കുഴിയില്‍ ചേര്‍ക്കുക. കീടനാശിനി ഇടുമ്പോള്‍ മണ്ണില്‍ ജലാംശം ഉണ്ടാ യിരിക്കണം.
രൂകഷമായ ആക്രമണമുള്ള പ്രദേശങ്ങളില്‍ ഉമി / വേപ്പിന്‍ പിണ്ണാക്ക് (500 ഗ്രാം) കുഴിയില്‍ ചേര്‍ത്ത് ഒരു മാസം കഴിഞ്ഞതിനുശേഷം മാത്രം നടുക