ചെറു ഇലകളില്‍ അല്ലെങ്കില്‍ തളിരിലകളില്‍ തവിട്ടു നിറത്തിലുള്ള ധാരാളം പുള്ളികള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് പുള്ളികള്‍ കൂടിച്ചേര്‍ന്ന് ഇലയാകെ വ്യാപിക്കുകയും, തുടര്‍ന്ന് ഇലകള്‍ കരിയുകയും ചെയ്യുന്നു.
രോഗം ബാധിച്ച ചെടികളുടെ വളര്‍ച്ച മുരടിക്കുന്നു.
നിയന്ത്രണം
ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.