ബ്രൗൺ നിറത്തിലുള്ള കുഴിഞ്ഞ പൊട്ടുകൾ ഇലകളിലും തണ്ടുകളിലും കാണപ്പെടുന്നു.
തുടർന്ന് ഇലകൾ മുഴുവനായും കരിഞ്ഞു പോകുന്നു.
കായ്കൾ കറുത്ത് ചുരുങ്ങി അഴുകിയതായി കാണപ്പെടുന്നു
രോഗം ബാധിച്ച ഭാഗങ്ങൾ ശേഖരിച്ച് നശിപ്പിക്കുക
കൂടുതൽ വിവരങ്ങൾക്കായി 1800 425 1661 ൽ ബന്ധപ്പെടുക