info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങൾ

പൂക്കളും മൊട്ടുകളും ഇലകൾ പോലെ രൂപാന്തരപ്പെടുന്നു 

ഇലകൾ മുരടിച്ച അവസ്ഥയിൽ കാണപ്പെടുന്നു. 

പൂക്കൾ ഉണ്ടാകുന്നില്ല. 

നിയന്ത്രണമാർഗ്ഗങ്ങൾ

രോഗം വന്ന ചെടി വേരോടുകൂടി പിഴുത് നശിപ്പിക്കുക .

ഗുണമേന്മയുള്ള വിത്തുകൾ നടാൻ ഉപയോഗിക്കുക .

വേപ്പിൻപിണ്ണാക് നടുമ്പോൾ കുഴിയിൽ ഇട്ടു കൊടുക്കുന്നത് നല്ലതാണ്  

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ടോൾ ഫ്രീ നമ്പറുമായി ബന്ധപ്പെടുക 1800  425  1661 .