രോഗം ബാധിച്ച ഇലകൾ മഞ്ഞളിച്ച് കരുത്ത് നഷ്ടമായി വാടിയതുപോലെ കാണപ്പെടുന്നു.
തണ്ടു മഞ്ഞളിച്ച് പിന്നീട് ബ്രൗൺ നിറത്തിലാകുന്നു.
ചെടി പൂർണമായും നശിക്കുന്നു.
രോഗ ബാധയേറ്റ ഭാഗങ്ങൾ നശിപ്പിക്കുക .
സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ണിൽ ഒഴിച്ച് കൊടുക്കുക.
ട്രൈക്കോഡെർമ്മ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ണിൽ ഒഴിച്ച് കൊടുക്കുക
കൂടുതൽ വിവരങ്ങൾക്കായി 1800 425 1661 ലേക്ക് വിളിക്കുക .