info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങൾ

ബ്രൗൺ നിറത്തിലുള്ള കുഴിഞ്ഞ പൊട്ടുകൾ ഇലകളിലും തണ്ടുകളിലും കാണപ്പെടുന്നു.

തുടർന്ന് ഇലകൾ മുഴുവനായും കരിഞ്ഞു പോകുന്നു.

കായ്കൾ കറുത്ത് ചുരുങ്ങി  അഴുകിയതായി കാണപ്പെടുന്നു  

നിയന്ത്രണമാർഗ്ഗങ്ങൾ

രോഗം ബാധിച്ച ഭാഗങ്ങൾ ശേഖരിച്ച് നശിപ്പിക്കുക 

കൂടുതൽ വിവരങ്ങൾക്കായി 1800  425  1661  ൽ ബന്ധപ്പെടുക