മഴക്കാലത്ത് ആണ് രോഗം കാണുക. കൊമ്പുകളില്‍ വെളുത്ത പാടുകള്‍ കാണുകയും തുടര്‍ന്ന് കൊമ്പ് താഴേക്ക് ഉണങ്ങി വരുന്നതുമാണ് രോഗ ലക്ഷണം.
രോഗബാധയുള്ള ഭാഗം ചെത്തിക്കളഞ്ഞ് ബോര്‍ഡോ കുഴമ്പ് പുരട്ടണം. മേയ് ജൂണിലും ഒകടോബറിലും മുന്‍കരുതലായി ബോര്‍ഡോ മിശ്രിതം തളിക്കുകയും വേണം.
രാസ കുമിള്‍നാശിനി പ്രയോഗത്തെക്കുറിച്ച് അറിയാനായി കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക. നമ്പര്‍ : 1800 -425 -1661