info@krishi.info1800-425-1661
Welcome Guest

ലക്ഷങ്ങള്‍

മഞ്ഞനിറത്തില്‍ ആദ്യം കായ്കളില്‍ ഉണ്ടാകുന്ന പാടുകള്‍ പിന്നീട് ബ്രൗണ്‍നിറമായി മാറും. ഈ പാടുകള്‍ പിന്നീട് വൃത്താകൃതി നിലനിര്‍ത്തിക്കൊണ്ട് വലുതാവുകയും ചുറ്റിലുമായി മഞ്ഞനിറത്തിലുള്ള വളയം രൂപപ്പെടുകയും ചെയ്യുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ പൊട്ടുകള്‍ ഇരുണ്ട് ബ്രൗണ്‍ നിറമാകുകയും താഴേക്കു കുഴിഞ്ഞിരിക്കുന്നതുമാണ്. കുമിളിന്‍റെ പിങ്ക് നിറത്തിലുള്ള ഫ്രൂട്ടിംഗ് ബോഡി ഈ പാടുകളുടെ മധ്യത്തിലായി കാണാം. കായ്കള്‍ കറുത്ത് ഉണങ്ങി മരത്തില്‍ തന്നെ തൂങ്ങി കിടക്കും.

control measures

രോഗം ബാധിച്ച കായ്കള്‍ നീക്കം ചെയ്ത് കോപ്പേര്‍ ഓക്സി ക്ലോറിട് (0.2%) അല്ലെങ്കില്‍ ബോര്‍ഡോമിശ്രിതം (1%) തളിക്കേണ്ടതാണ്.