മൂത്ത ഇലകളുടെ ഇരുഭാഗത്തും തവിട്ട് നിറത്തിലുള്ള പുള്ളിക്കുത്ത് കാണപ്പെടുന്നു.
രോഗം തീവ്രമാകുമ്പോൾ ഇലകൾ ഉണങ്ങി കൊഴിഞ്ഞു വീഴുന്നു.
ഇലപ്പുള്ളി (alterneria) രോഗം ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ഇലപൊഴിച്ചിലിന് ഇടയാക്കാറുണ്ട്.
1 % ബോർഡോ മിശ്രിതം തളിക്കുക