ഇലകളിൽ തണ്ടുകളിൽ പഴങ്ങളിൽ ആണ് കാണപ്പെടുന്നത്. പ്രധാനമായും കറുത്ത നിറത്തിലുള്ള പാടുകൾ ആണ് പ്രത്യക്ഷപ്പെടുന്നത് പിന്നീട് അത് വലുതായി വരുന്നു.
ബാവിസ്റ്റിന്‍ 0.05% കുമിള്‍നാശിനി രണ്ടാഴ്ച ഇടവിട്ട് രണ്ട് പ്രാവശ്യം തളിച്ചുകൊടുത്താല്‍ നിയന്ത്രിക്കാവുന്നതാണ്.