info@krishi.info1800-425-1661
Welcome Guest

Symptoms

മീലിമൂട്ട (mealy bugs)യുടെ ആക്രമണം ഈ ചെടികളുടെ ഇളം തണ്ടുകളിലും മൂപ്പെത്താത്ത പഴങ്ങളിലും കാണപ്പെടുന്നു. നീരൂറ്റിക്കുടിക്കുന്ന ഈ കീടാക്രമണം കായ്കളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

Management

കീടനാശിനി തളിച്ച് ഇതിനെ നിയന്ത്രിക്കാം. കൂടുതൽ വിവരങ്ങൾക്ക് 18004251661 എന്ന നമ്പറിൽ ബന്ധപ്പെടുക.