symptoms
- മൂത്ത ഇലകളുടെ ഇരുഭാഗത്തും തവിട്ട് നിറത്തിലുള്ള പുള്ളിക്കുത്ത് കാണപ്പെടുന്നു.
- ഉപരിതലത്തിലുള്ള പുള്ളിക്കുത്തുകളുടെ മധ്യഭാഗം ചാര നിറത്തിലും ചുറ്റും കടുത്ത തവിട്ടു നിറത്തിലും ആയിരിക്കും.
- രോഗം തീവ്രമാകുമ്പോൾ ഇലകൾ ഉണങ്ങി കൊഴിഞ്ഞു വീഴുന്നു.
Management
- ശുപാർശ ചെയ്തിട്ടുള്ള വളപ്രയോഗം
- കൂടിയ നടീൽ അകലം
- കളനിയന്ത്രണം
- 1 % ബോർഡോ മിശ്രിതം തളിക്കുക