info@krishi.info1800-425-1661
Welcome Guest

Symptoms

  • —വൈറസ്‌ മൂലമുണ്ടാകുന്ന ഈ രോഗം പരത്തുന്നത്‌ വെള്ളീച്ചകളാണ്‌.
  • ഇതു മൂലം 25 - 80% വരെ വിളവ്‌ കുറയും
  • —മഞ്ഞളിപ്പ്‌
  • ചെറുതും മുരടിച്ചതുമായ ഇലകൾ
  • മുരടിച്ച ഇലകളിൽ കടും മഞ്ഞ നിറം

Management

  • —രോഗ വിമുക്തമായ കമ്പുകൾ മാത്രം ഉപയോഗിക്കുക
  • രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക
  • രോഗബാധിതമായ ചെടികൾ പിഴുത്‌ നശിപ്പിക്കുക