info@krishi.info1800-425-1661
Welcome Guest

Symptoms

  • —വരണ്ട കാലാവസ്ഥകളിൽ കൂടുതലായി കാണപ്പെടുന്നു
  • —മൂപ്പെത്തിയ ഇലകളിൽ നിന്നും ഇളം പ്രായത്തിലുള്ള ഇലകളിലേക്കു ഇതു വ്യാപിക്കുന്നു

Management

  • —1.5% വീര്യമുള്ള മീനെണ്ണ സോപ്പു ലായനി തളിക്കുക. ആക്രമണം രൂക്ഷമായാൽ കീടനാശിനികൾ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്കായി 18004251661 എന്ന നമ്പറിൽ ബന്ധപ്പെടുക.