Symptoms
- ഇലയുടെ കീഴ്ഭാഗത്തെ ആക്രമിക്കുന്നു
- ആക്രമണഫലമായി കുത്തുകളും, നീളത്തിലുള്ള വരകളും ഇലയിൽ കാണപ്പെടുന്നു.
- ഇലയുടെ ഉപരിതലമാണു ആക്രമിക്കപ്പെടുന്നതെങ്കിൽ
- ചുവന്നനിറത്തിലുള്ള തുരുമ്പ് പോലുള്ള പാടുകളും കാണപ്പെടുന്നു
- തീവ്രസ്ഥിതിയിൽ ഇലകരിച്ചിലും ഇലപൊഴിച്ചിലും ഉണ്ടാകും
Management
- 10 ദിവസം ഇടവിട്ട് വെള്ളം സ്പ്രേ ചെയ്യുക
- കടുത്ത ആക്രമണമുണ്ടെങ്കിൽ 1.6 മി ലി ഡൈമെത്തോയേറ്റ് ഒരു ലി വെള്ളത്തിൽ ഓരോ മാസം കൂടുമ്പോൾ തളിക്കുക