ഇലകളിൽ വെള്ളനിറത്തിൽ മാർദ്ദവമുള്ള പൊടി പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ ഇവയെ കാണാം
വരണ്ട കാലാവസ്ഥയിൽ ആക്രമണം കൂടുന്നു
വളർച്ച മുരടിപ്പ്
മഞ്ഞളിപ്പ്
വിളവു കുറയുന്നു
management
20 ഗ്രാം വെർട്ടിസിലിയം ഒരു ലി വെള്ളത്തിൽ കലക്കി തളിക്കുക. ആക്രമണം രൂക്ഷമായാൽ കീടനാശിനികൾ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്കായി 18004251661 എന്ന നമ്പറിൽ ബന്ധപ്പെടുക.