info@krishi.info1800-425-1661
Welcome Guest

Symptoms

പുഴു ഇലകള്‍ കൂട്ടിപിടിച്ചു കൂടുണ്ടാക്കി അതിനുള്ളിലിരുന്ന്‍ ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നു

Management

  • കേടായ ഇലകള്‍ പുഴുക്കളോടെ എടുത്തു നശിപ്പിക്കുക.
  • 4% വീര്യമുള്ള പെരുവല സത്ത് തളിക്കുക.
  • 10 % വീര്യമുള്ള ഗോമൂത്രവും 5% വീര്യമുള്ള വേപ്പിന്‍ കുരു സത്തും മിശ്രിതമായി തളിക്കുക.