പിങ്ക് രോഗം നിയന്ത്രിക്കുന്നതിന് കേടു വന്ന തൊലിയും തൊലിക്കിരുവശത്തു നിന്നും 30 സെ.മീറ്റര്‍നീളത്തില്‍ ചെത്തിമാറ്റി ബോര്‍ഡോ കുഴമ്പ് പുരട്ടുക.കൂടുതൽ വിവരങ്ങൾക്കായി കാർഷിക വിവര സങ്കേതത്തിന്റെ ടോൾ ഫ്രീ നമ്പർ ആയി ബന്ധപെടുക.1800 -425 -1661