കൊമ്പുണക്കം തടയുന്നതിന് കേടുവന്ന ഭാഗം വെട്ടിമാറ്റി 1% ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുക.കൂടുതൽ വിവരങ്ങൾക്കായി കാർഷിക വിവര സങ്കേതത്തിന്റെ ടോൾ ഫ്രീ നമ്പർ ആയി ബന്ധപെടുക.1800 -425 -1661