info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങള്‍

  • നാമ്പിലകള്‍ വിടരുന്നില്ല .
  • അഗ്രഭാഗം ചാരം കലര്‍ന്ന തവിട്ടു നിറത്തിലും പ്രായമുള്ള ഇലകള്‍ കപ്പിന്റെ ആകൃതിയിലും മഞ്ഞപാടുകളോടുകൂടിയും കാണപ്പെടുന്നു.
  • ചെടികളുടെ  മുട്ടുകള്‍ ചെറുതാകുന്നു

പരിപാലനക്രമം

ഹെക്ടറിന് 10 കിലോഗ്രാം ബോറാക്സ്  നല്കുക