info@krishi.info1800-425-1661
Welcome Guest

Symptoms

  • ചെടികളുടെ വളര്ച്ച  മുരടിച്ചു മുട്ടുകള്‍ തമ്മിലുള്ള  അകലം  കുറഞ്ഞു കുറ്റിപോലെ   ആകുന്നു.
  • പ്രായമുള്ള ഇലകള്‍ മഞ്ഞനിറമാകുകയും ക്രമേണ മഞ്ഞകലര്‍ന്ന വെള്ളനിറത്തിലാകുകയും  ചെയ്യുന്നു.
  • ഞരമ്പുകള്‍ തുടക്കത്തില്‍ പച്ചനിറത്തില്‍ തന്നെ കാണപ്പെടുന്നു.
  • വെള്ള കലര്‍ന്ന തവിട്ടു നിറത്തോടുകൂടിയ പാടുകള്‍ കാണപ്പെടുന്നു.
  • ഇലകള്‍ തവിട്ടു നിറത്തിലായി  കാണപ്പെടുന്നു.
  • നാമ്പിലകള്‍ വളരെ ചെറുതായി അഗ്രഭാഗം  ഒരു കുന്തം പോലെയോ അമ്പ്‌ പോലെയോ കാണപ്പെടുന്നു.
  • പൂക്കള്‍ ഉല്‍പാദനശേഷിയില്ലതെയകുന്നു

Management

ഹെക്ടറിന് 20 കിലോഗ്രാം എന്ന തോതില്‍  സിങ്ക്  സള്‍ഫേറ്റ് നല്കക.