info@krishi.info1800-425-1661
Welcome Guest

Symptoms

  • ഇലകള്‍ ചെറുതും , കടും പച്ച നിറത്തോട് കൂടിയും ചിലപ്പോള്‍ ചെമ്പ്  നിറത്തോട്  കൂടിയും കാണപ്പെടുന്നു.
  • തണ്ട് ശോഷിക്കുന്നു.  കായ്കള്‍ മങ്ങിയ നിറത്തോടും , ചിലപ്പോള്‍ ചെമ്പു കലര്‍ന്ന നിറത്തോടും കാണപ്പെടുന്നു.  
  • പ്രായമായ  ഇലകള്‍ വിണ്ടു  കീറി , സുതാര്യമായ തവിട്ട് നിറമാകുന്നു.
  • ഇല ഞെട്ടുകള്‍ ഉണങ്ങി പോകുന്നു.
  • ഇലകള്‍ വാടി തൂങ്ങുന്നു

Management

മണ്ണു പരിശോധിച്ച് ഫോസ്ഫാട്ടിക്ക് വളങ്ങള്‍ നല്‍കുക.