info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങൾ

  • മൂപ്പെത്തിയ ഇലകള്‍ വിളറിയ പച്ചനിറത്തിലോ മഞ്ഞ നിറത്തിലോ കാണപ്പെടുന്നു.
  • ചെടിയുടെ തണ്ടുകള്‍ ശോഷിക്കുന്നു..  നാരുകള്‍ക്ക് കട്ടികൂടുന്നു.
  • കായ്കള്‍ ചെറുതായും വിളറിയ പച്ചയോട്  കൂടിയതും, ഞെട്ടിന്റെ ഭാഗം ചുരുങ്ങിയും കാണപ്പെടുന്നു.

പരിപാലനക്രമം

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ നൈട്രജന്‍ വളങ്ങള്‍ നല്‍കുക.