ഇലകളുടെ അരികു കരിയുന്നു.
മൂത്ത ഇലകളുടെ അഗ്രഭാഗത്തു നിന്നും തുടങ്ങി അരികുകളിലേയ്ക്ക് വ്യാപിക്കുന്ന വിധത്തില്‍ പൊട്ടുകളും വരകളും കാണപെടുന്നു.എന്നാല്‍ ചുവടു ഭാഗം പച്ചനിറത്തില്‍ തന്നെ കാണുന്നു.
മഞ്ഞളിപ്പ് ക്രമേണ തവിട്ടു നിറത്തിലാക്കുകയും കോശങ്ങള്‍ നശിച്ച് ഇല കരിയുകയും ചെയ്യുന്നു.
മണ്ണു പരിശോധനക്ക് ശേഷം പൊട്ടാസ്യം വളങ്ങള്‍ ചേര്‍ക്കുക.